കാര്യപരിപാടികള്‍
ഒന്നാം ദിനം - 26 ഒക്ടോ 2024
ഉച്ച വരെ
9.30 - 11.30 : ഉദ്ഘാടന സമ്മേളനം
ഉദ്ഘാടനം :
ബഹു. ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള
സ്വാഗതം :
സുരേഷ് വർമ്മ
അധ്യക്ഷൻ :
ഡോ.മധു ഇറവങ്കര
മുഖ്യാതിഥി :
ഡോ. പ്രതിഭാ റായ്
വിശിഷ്ടാതിഥികൾ :
ഡോ. ദാമോദർ മൗസോ ,
ശരൺകുമാർ ലിംബാളെ ,
എൻ എസ് മാധവൻ.
കൃതജ്ഞത :
ജോർജ്ജ് തഴക്കര
11.30 - 1.00: സർഗ്ഗസംവാദം - 1
വിഷയം :
നോവൽ : നവസഞ്ചാരങ്ങൾ
പങ്കെടുക്കുന്നവര്‍ :
കെ പി രാമനുണ്ണി,
ബെന്യാമിൻ,
ടി ഡി രാമകൃഷ്ണൻ
ഒന്നാം ദിനം - 26 ഒക്ടോ 2024
ഉച്ചയ്ക്കു ശേഷം
2.00 - 3.30 : സർഗ്ഗസംവാദം - 2
വിഷയം :
Indian Literature: Towards Plurality in Expression
പങ്കെടുക്കുന്നവര്‍ :
ഡോ. പ്രതിഭാ റായ്,
എൻ. എസ്. മാധവൻ,
ഡോ. ദാമോദർ മൗസോ
3.30 - 5.00 : സർഗ്ഗ സംവാദം - 3
വിഷയം:
കഥയും കാലവും
പങ്കെടുക്കുന്നവര്‍ :
ഡോ. മനോജ് കുറൂർ,
ഐസക് ഈപ്പൻ,
കെ. രേഖ,
ഫ്രാൻസിസ് നൊറോണ
'വൈഖരി' ദ്വിദിന ദേശീയ സാഹിത്യ സംഗമം 2024
2024 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മാവേലിക്കരയില്‍ നടക്കുന്ന 'വൈഖരി' ദേശീയ സാഹിത്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്യാം.