കാര്യപരിപാടികള്‍
രണ്ടാം ദിനം - 27 ഒക്ടോ 2024
ഉച്ച വരെ
10.00 - 11.30 : സർഗ്ഗ സംവാദം - 4
വിഷയം:
Indian Literature: Voice of the Oppressed & Marginalised
പങ്കെടുക്കുന്നവര്‍ :
ഡോ.ദാമോദർ മൗസോ,
ശരൺകുമാർ ലിംബാളെ ,
ഐസക് ഈപ്പൻ
11.30 - 1.00 : സർഗ്ഗ സംവാദം - 5
വിഷയം:
ഓണാട്ടുകര : ദേശം, സാഹിത്യം
പങ്കെടുക്കുന്നവര്‍ :
ഡോ. ജോർജ് ഓണക്കൂർ ,
ഡോ. എം ജി ശശിഭൂഷൻ,
ഉണ്ണി ആർ
രണ്ടാം ദിനം - 27 ഒക്ടോ 2024
ഉച്ചയ്ക്കു ശേഷം
2.00 - 3.30 : സർഗ്ഗ സംവാദം - 6
വിഷയം:
അതിരുകൾ മായുന്ന കവിത
പങ്കെടുക്കുന്നവര്‍ :
പ്രഭാവർമ്മ,
കെ. രാജഗോപാൽ,
ലോപാ മുദ്ര,
ഡോ. ഷീജ വക്കം
3.30 - 5.00 : സമാപന സമ്മേളനം
ഉദ്ഘാടനം :
ദാമോദർ മൗസോ
സ്വാഗതം :
പ്രൊഫ. വി സി ജോൺ
അധ്യക്ഷൻ :
ഡോ. മധു ഇറവങ്കര
മുഖ്യാതിഥി :
ശരൺകുമാർ ലിംബാളെ
മുഖ്യപ്രഭാഷണം :
പ്രഭാവർമ്മ
നന്ദി പ്രകാശനം :
സുരേഷ് വർമ്മ
'വൈഖരി' ദ്വിദിന ദേശീയ സാഹിത്യ സംഗമം 2024
2024 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മാവേലിക്കരയില്‍ നടക്കുന്ന 'വൈഖരി' ദേശീയ സാഹിത്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്യാം.