Skip to Content

'വൈഖരി' ദ്വിദിന ദേശീയ സാഹിത്യ സംഗമം 2024

2024 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മാവേലിക്കരയില്‍ നടക്കുന്ന 'വൈഖരി' ദേശീയ സാഹിത്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്യാം. 

ദേശീയതലത്തിലെ സാഹിത്യപ്രതിഭകള്‍ പങ്കെടുക്കുന്നു  

 
ഓണാട്ടുകര സാഹിതി സംഘടിപ്പിക്കുന്ന 'വൈഖരി' ദ്വിദിന സാഹിത്യ സംഗമത്തില്‍ ഇന്ത്യന്‍ സാഹിത്യത്തിലെ മുന്‍നിര സാഹിത്യപ്രതിഭകളായ പ്രതിഭ റായ് (ഒറിയ), ഡോ ശരണ്‍കുമാര്‍ ലിംബാളെ, ഡോ. ദാമോദര്‍ മൗസോ എന്നിവര്‍ പങ്കെടുക്കും.



Discover Our Guests

22
Writers 
6
Debates 
2
Book Stalls 
250
Delegates 

സര്‍ഗ്ഗ സംവാദങ്ങള്‍ 

'വൈഖരി 2024'ലെ സര്‍ഗ്ഗ സംവാദങ്ങളില്‍ കേരളത്തിലെ മുന്‍നിര എഴുത്തുകാര്‍ പങ്കെടുക്കും. എന്‍ എസ് മാധവന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, കെ പി രാമനുണ്ണി,  പ്രഭാവര്‍മ്മ, ബെന്യാമിന്‍, എം ജി ശശിഭൂഷന്‍, ടി ഡി രാമകൃഷ്ണന്‍, ഡോ മനോജ് കൂറൂര്‍,  ഉണ്ണി ആര്‍,   കെ രാജഗോപാല്‍, കെ രേഖ, ഐസക് ഈപ്പന്‍,  ലോപാ മുദ്ര, ഷീജ വക്കം, ഫ്രാന്‍സിസ് നെറോണ തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടാകും.

Explore Our Programs

വൈഖരി 2024 ല്‍ പങ്കാളികളാവാം  

ഓണാട്ടുകര സാഹിതി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സാഹിത്യസമ്മേളനത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം. നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഓരോ ദിവസത്തെയും കാര്യപരിപാടികളറിയാന്‍ താഴത്തെ ബട്ടണുകുളില്‍ അമര്‍ത്തുക.  

Day 1 Programmes
Day 2 Programmes

വൈഖരി 2024 - അറിയേണ്ടതെല്ലാം 

ഇന്ത്യയിലെയും കേരളത്തിലെയും മുന്‍നിര സാഹിത്യപ്രതിഭകള്‍ അണിനിരക്കുന്ന  'വൈഖരി 2024' യെക്കുറിച്ച് അറിയേണ്ടതെല്ലാം Event പേജില്‍ ലഭ്യമാണ്.

പരിപാടികളില്‍ പങ്കെടുക്കുന്ന സാഹിത്യപ്രതിഭകളുടെ വിവരങ്ങള്‍ Our Guests പേജില്‍ നല്കിയിരിക്കുന്നു. 

Vaikhari 2024

Our Guests