ബഹു. ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരൻ പിള്ള
ജനനം: ഓണാട്ടുകരയിലെ (ആലപ്പുഴ ജില്ല) വെൺമണി
അമ്മ: ഭവാനി അമ്മ
അച്ഛൻ: വി ജി സുകുമാരൻ നായർ
മികച്ച , വാഗ്മി. ചരിത്രം, പരിസ്ഥിതി. സംസ്കാരം, നിയമം, രാഷ്ട്രീയം, കഥ, കവിത തുടങ്ങിയ മേഖലകളിലായി 210 കൃതികൾ രചിച്ചിട്ടുണ്ട്
ജീവകാരുണ്യ പ്രവർത്തകൻ, നിയമജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ്